Mahatma gandhi biography in malayalam



Mahatma gandhi biography for kids!

ഗാന്ധിജയന്തി 2024 : സംഭവബഹുലമായ 78 വ‍ർഷം; ഗാന്ധിജിയുടെ ജീവിത നാൾവഴികൾ അറിയാം

Authored byദീപു ദിവാകരൻ | Samayam Malayalam | Updated: 1 Oct 2024, 6:32 pm

Subscribe

Gandhi Jayanti 2024: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ​ഗാന്ധിജിയുടെ സംഭവബഹുലമായ 78 വർഷം നീണ്ട ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം.

Mahatma gandhi biography in malayalam

  • Mahatma gandhi biography in malayalam pdf
  • Mahatma gandhi biography for kids
  • Mahatma gandhi biography wikipedia
  • Mahatma gandhi biography in malayalam language
  • 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‍ലിഭായിയുടെയും മകനായാണ് ഗാന്ധിജിയുടെ ജനനം.

    ഹൈലൈറ്റ്:

    • രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണകളിൽ രാജ്യം.
    • 2024 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 155-ാം ജന്മദിനം.

    • മഹാത്മാ ഗാന്ധിയുടെ സംഭവബഹുലമായ ജീവിതം അറിയാം.
    Samayam Malayalam
    രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണകളിൽ രാജ്യം.

    Mahatma gandhi biography in malayalam pdf

    2024 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യ. അഹിംസ എന്ന മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയൻ്റെയും മനസ്സുകളിൽ ഇന്നും ജീവിക്കുന്നു. 1869ൽ ഗുജറാത്തിലെ പോർബന്തറിൽനിന്ന് ഉദിച്ചുയർന്ന് ഇന്ത്യയുടെ രാഷ്ട്ര